X
മലയാളം » സിനിമകള്‍ » കിളിച്ചുണ്ടൻ മാമ്പഴം
കിളിച്ചുണ്ടൻ മാമ്പഴം

കിളിച്ചുണ്ടൻ മാമ്പഴം

Comedy | Romance | 11 Apr 2003 |
Malayalam

2.6 /5 Users

0 /5 Filmibeat

കിളിച്ചുണ്ടൻ മാമ്പഴം കഥ

ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, ശ്രീനിവാസൻ, തിലകൻ, സൗന്ദര്യ, സീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് 'കിളിച്ചുണ്ടൻ മാമ്പഴം'. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാഗരിഗ റിലീസ് ആണ്. ബി ആർ പ്രസാദ് രചിച്ച ഇതിലെ പ്രശസ്ത്ത ഗാനങ്ങൾക്ക് വിദ്യാസാഗർ ആണ് സംഗീതം പകർന്നിരിക്കുന്നത്.              
Read More

കിളിച്ചുണ്ടൻ മാമ്പഴം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കിളിച്ചുണ്ടൻ മാമ്പഴം ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിയദർശൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം വിദ്യാസാഗർ
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കിളിച്ചുണ്ടൻ മാമ്പഴം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

കിളിച്ചുണ്ടൻ മാമ്പഴം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+