കൊതറാൻ ഒരു മലയാള സിനിമ
ശ്രീനിവാസന്റെ സംവിധാനത്തിൽ സിദ്ദിഖ്, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രൻ, നന്ദു, കെ പി എ സി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് 'കൊതറാൻ ഒരു മലയാള സിനിമ'. കുട്ടനാട്ടിലെ ഓണാട്ടുകര എന്ന ഗ്രാമത്തിൽ ജീവിക്കുന്ന സാധാരണക്കാരായ കുറെ മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സജത്ത് വാസുദേവ് ഈണം പകരുന്നു.
കൊതറാൻ ഒരു മലയാള സിനിമ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കൊതറാൻ ഒരു മലയാള സിനിമ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications