Malayalam»Movies»Kozhuppanu Kuzhappam
    കൊഴുപ്പാണ് കുഴപ്പം

    കൊഴുപ്പാണ് കുഴപ്പം

    Release Date : 04 Feb 2018
    Cast :
    Critics Rating
    Audience Review
    ആസിഫ് അലി നായകനായി അഭിനയിച്ച 'ഇത് താന്‍ടാ പോലീസിസ്' എന്ന ചിത്രത്തിനുശേഷം മനോജ് പാലോടന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊഴുപ്പാണ് കുഴപ്പം. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഹാപ്പി ഹസ്‌ബെന്‍സ്, ഇവര്‍ വിവാഹിതരായാല്‍, ഹലോ നമസ്‌തേ, നടോടി മന്നന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കൃഷ്ണ പൂജപ്പുര. 

    മനോജ് പാലോടിനുവേണ്ടി  കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ആദ്യ സിനിമകൂടിയാണ്  കൊഴുപ്പാണ് കുഴപ്പം. പേര് പോലെതന്നെ രസകരമായ കഥയാണ് ചിത്രത്തിന്റേത്. അമിതമായി ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് കുഴപ്പമാവുകയും ചെയ്യുന്നതിന്റെ കഥയാണ് ചിത്രം അവതതരിപ്പിക്കുന്നത്.

    • മനോജ് പാലോടൻ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X