ആസിഫ് അലി നായകനായി അഭിനയിച്ച 'ഇത് താന്‍ടാ പോലീസിസ്' എന്ന ചിത്രത്തിനുശേഷം മനോജ് പാലോടന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊഴുപ്പാണ് കുഴപ്പം. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഹാപ്പി ഹസ്‌ബെന്‍സ്, ഇവര്‍ വിവാഹിതരായാല്‍, ഹലോ നമസ്‌തേ, നടോടി മന്നന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കൃഷ്ണ പൂജപ്പുര.
മനോജ് പാലോടിനുവേണ്ടി കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ആദ്യ സിനിമകൂടിയാണ് കൊഴുപ്പാണ് കുഴപ്പം. പേര് പോലെതന്നെ രസകരമായ കഥയാണ് ചിത്രത്തിന്റേത്. അമിതമായി ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് കുഴപ്പമാവുകയും ചെയ്യുന്നതിന്റെ കഥയാണ് ചിത്രം അവതതരിപ്പിക്കുന്നത്.
** Note :
കുറിപ്പ്: കൊഴുപ്പാണ് കുഴപ്പം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.