കുഞ്ഞളിയൻ (2012)
Release date
06 Jan 2012
genre
കുഞ്ഞളിയൻ കഥ/ സംഭവവിവരണം
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'കുഞ്ഞളിയൻ'. ജയസൂര്യ, അനന്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് കുഞ്ഞളിയൻ. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്.
**Note:Hey! Would you like to share the story of the movie കുഞ്ഞളിയൻ with us? Please send it to us ([email protected]).