സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'കുഞ്ഞളിയൻ'. ജയസൂര്യ, അനന്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് കുഞ്ഞളിയൻ. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം ജി ശ്രീകുമാർ ആണ്.
-
ജയസൂര്യas ജയരാമൻ
-
അനന്യas മായ
-
മണിയൻപിള്ള രാജുas വിക്രമകുറുപ്പ്
-
അശോകൻas വിശ്വൻ
-
ജഗദീഷ്as സുകുമാരൻ
-
തെസ്നി ഖാൻas പ്രമീള
-
ഗീത വിജയൻ
-
സുരാജ് വെഞ്ഞാറമൂട്as പ്രേമൻ
-
മണിക്കുട്ടൻas വിനയൻ
-
വിജയരാഘവന്as രമണൻ
-
സജി സുരേന്ദ്രന്Director
-
ടോമിച്ചന് മുളകുപാടംProducer
-
കൃഷ്ണ പൂജപ്പുരStory/Screenplay/Dialogues
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ