MalayalambredcrumbMoviesbredcrumbKurutham Kettavan
    കുരുത്തം കെട്ടവന്‍

    കുരുത്തം കെട്ടവന്‍

    Release Date : 17 Oct 2014
    1.5/5
    Critics Rating
    Audience Review
    ഹരികൃഷ്ണന്‍, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗാതനായ ഷിജു ചെറുപന്നൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുത്തം കെട്ടവന്‍. കരുമാടി രാജേന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ഷമ്മി തിലകന്‍, പൊന്നമ്മ ബാബു, കലാശാല ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

    • ഷിജു ചെറുപന്നൂര്‍
      Director/Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X