ലിയാന്‍സ്
ദിലീഷ് പോത്തന്‍, ഹരീഷ് പേരടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയാന്‍സ്.നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസിന്റെ ആദ്യ ചിത്രമായ ലിയാന്‍സ് ത്രില്ലര്‍ മൂഡിലുള്ള ഹൊറര്‍ ചിത്രമാണ്.വിഷ്ണു പൊന്‍കുന്നമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും രചിച്ചിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. ഷൈദ പ്രവീണ്‍, അജിത്ത് വാരനാടി എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ വാരനാടാണ് സംഗീതം പകരുന്നത്....
ലിയാന്‍സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലിയാന്‍സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications