ലിറ്റില്‍ മാസ്റ്റര്‍
എസ് രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ മാസ്‌റ്റേഴ്‌സ്.വര്‍ഗീയ ലഹളകളില്‍ പിതാവു നഷ്ടപെട്ട നന്ദഗോപന്‍ എന്ന കുട്ടിയുടെയും അവന്റെ അമ്മ രാജലക്ഷ്മിയുടെയും കഥയാണ് ചിത്രം പറയുന്നത്.ലാല്‍,ലക്ഷ്മി ഗോപാലസ്വാമി,മധുപാല്‍,ഇന്ദ്രന്‍സ്,മാസ്റ്റര്‍ ഷെമിന്‍,മാസ്റ്റര്‍ ഗണപതി,കുമാരി മാളവിക എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എഡിറ്റിങ്ങ് ഹരിഹരപുത്രനും ഛായാഗ്രഹണം രാമചന്ദ്രബാബുവും നിര്‍വ്വഹിക്കുന്നു.മഹേഷ്മിശ്രയാണ്...
ലിറ്റില്‍ മാസ്റ്റര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലിറ്റില്‍ മാസ്റ്റര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications