Malayalam»Movies»Mafi Dona
    മാഫി ഡോണ

    മാഫി ഡോണ

    Release Date : 26 Jul 2019
    1.5/5
    Critics Rating
    Audience Review
    മക്ബൂല്‍ സല്‍മാന്‍,ശ്രീവിദ്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പോളി വടക്കന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാഫി ഡോണ. ജൂബില്‍ രാജന്‍ പി ദേവ്, ശരണ്‍,കിരണ്‍ രാജ്,സുധീര്‍ കരമന,സോഹന്‍ സീനുലാല്‍,ജോഷി മുരിങ്ങൂര്‍, ജോബി, ജെയ്‌സ്, നീന കുറുപ്പ്, സീമ നായര്‍, രമ്യ  പണിക്കര്‍, അംബിക മോഹന്‍, ആന്‍സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് ആലുങ്കല്‍,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് സംഗീതം നല്‍കിയിരിക്കുന്നു. 

    • പോളി വടക്കന്‍
      Director
    • ജാസി ഗിഫ്റ്റ്
      Music Director
    • രാജീവ് ആലുങ്കൽ
      Lyricst
    • ബി.കെ ഹരിനാരായണന്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X