മണി അളിയന്‍
ജി ചന്ദ്രചൂഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മണി അളിയന്‍. ഭാമ, മണിയന്‍ പിള്ള രാജു, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി ആര്യനാടിന്റെയാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് സനല്‍ നന്ദനമാണ്. ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതസംവിധാനവും ബിനു എസ് നായര്‍ ഛായാഗ്രഹണവും സഖീര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. വെങ്കിടേശ്വര ഫിലിംസിന്റെ ബാനറില്‍ തൈക്കാട് ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മണി അളിയന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മണി അളിയന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications