X
മലയാളം » സിനിമകള്‍ » മണി അളിയന്‍
മണി അളിയന്‍

മണി അളിയന്‍

Drama | 2018 |
Malayalam

മണി അളിയന്‍ കഥ

ജി ചന്ദ്രചൂഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മണി അളിയന്‍. ഭാമ, മണിയന്‍ പിള്ള രാജു, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സജി ആര്യനാടിന്റെയാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് സനല്‍ നന്ദനമാണ്. ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതസംവിധാനവും ബിനു എസ് നായര്‍ ഛായാഗ്രഹണവും സഖീര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. വെങ്കിടേശ്വര ഫിലിംസിന്റെ ബാനറില്‍ തൈക്കാട് ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

മണി അളിയന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മണി അളിയന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി ചന്ദ്രചൂഡന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഡോ. മണക്കാല ഗോപാലകൃഷ്ണന്‍
നിര്‍മ്മാതാവ്‌ തൈക്കാട് ചന്ദ്രന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.9 /5 Your Rating

മണി അളിയന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+