മണി അളിയന്‍ കഥ
ജി ചന്ദ്രചൂഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മണി അളിയന്‍. ഭാമ, മണിയന്‍ പിള്ള രാജു, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി ആര്യനാടിന്റെയാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് സനല്‍ നന്ദനമാണ്. ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതസംവിധാനവും ബിനു എസ് നായര്‍ ഛായാഗ്രഹണവും സഖീര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. വെങ്കിടേശ്വര ഫിലിംസിന്റെ ബാനറില്‍ തൈക്കാട് ചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie മണി അളിയന്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications