മാണിക്യക്കല്ല്
കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം മോഹനന്റെ രണ്ടാമത് ചിത്രമാണ് 'മാണിക്യക്കല്ല്'. പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2011 മേയ് 5-നാണ് പ്രദർശനം ആരംഭിച്ചത്. അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത വരച്ചുകാട്ടുന്ന ചിത്രത്തിൽ പൃഥ്വിരാജ് വിനയചന്ദ്രൻ എന്ന എൽ പി സ്കൂൾ അധ്യാപകന്റെ വേഷത്തിലാണഭിനയിക്കുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാർ, കോട്ടയം നസീർ, സലിം കുമാർ , ജഗദീഷ്,ഇന്ദ്രൻസ്, കെ പി എ സി ലളിത, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംഗീത...
മാണിക്യക്കല്ല് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മാണിക്യക്കല്ല് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications