Malayalam»Movies»Manthrikakkuthira
    മാന്ത്രികക്കുതിര

    മാന്ത്രികക്കുതിര

    Release Date : 1996
    Critics Rating
    100+
    Interseted To Watch
    കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് മാന്ത്രികക്കുതിര.ദിലീപ്,മനോജ് കെ ജയന്‍,ലാലു അലക്‌സ്,വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും സാലു ജോര്‍ജ്ജ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ടോമിന്‍ തച്ചങ്കരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ബ്രഹ്മപുത്ര ഫിലിംസിന്റെ ബാനറില്‍ ജോസ് മാത്യൂ,പി.ടി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

    • വിജി തമ്പി
      Director
    • മാത്യൂ
      Producer
    • പി.ടി എബ്രഹാം
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X