മാർത്താണ്ഡ വർമ (2023)
Release date
16 Sep 2023
genre
മാർത്താണ്ഡ വർമ കഥ/ സംഭവവിവരണം
രാജശില്പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ത്താണ്ഡ വര്‍മ്മ. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്ക് ദൃശ്യമികവൊരുക്കാന്‍ ബോളിവുഡ്, ഹോളിവുഡ് സംഘമാണ് എത്തുന്നത്. ദൃശ്യമികവിന്റെ കാര്യത്തില്‍ ഹോളിവുഡ് നിലവാരത്തിനാണ് അണിയറപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. ബാഹുബലിയിലെ ബല്ലാലദേവനായി മികച്ച പ്രകടനം കാഴ്ച വെച്ച റാണ ദഗ്ഗുപതി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റാണയുടെ ആദ്യമലയാളചിത്രം കൂടിയാണിത്. ബാഹുബലി പോലെ രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്.
**Note:Hey! Would you like to share the story of the movie മാർത്താണ്ഡ വർമ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത