X
മലയാളം » സിനിമകള്‍ » മാർത്താണ്ഡ വർമ
മാർത്താണ്ഡ വർമ

മാർത്താണ്ഡ വർമ

History | 16 Sep 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

മാർത്താണ്ഡ വർമ കഥ

രാജശില്‍പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ത്താണ്ഡ വര്‍മ്മ. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്ക് ദൃശ്യമികവൊരുക്കാന്‍ ബോളിവുഡ്, ഹോളിവുഡ് സംഘമാണ് എത്തുന്നത്. ദൃശ്യമികവിന്റെ കാര്യത്തില്‍ ഹോളിവുഡ് നിലവാരത്തിനാണ് അണിയറപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. ബാഹുബലിയിലെ ബല്ലാലദേവനായി മികച്ച പ്രകടനം കാഴ്ച വെച്ച റാണ ദഗ്ഗുപതി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റാണയുടെ ആദ്യമലയാളചിത്രം കൂടിയാണിത്. ബാഹുബലി പോലെ രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്.
Read More

മാർത്താണ്ഡ വർമ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാർത്താണ്ഡ വർമ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ മധു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാർത്താണ്ഡ വർമ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മാർത്താണ്ഡ വർമ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+