മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
ഷാഫിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി 2010 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബേണി ഇഗ്നേഷ്യസ് ഗാനരചന നിർവഹിച്ചിരിക്കുന്നു. സോളമൻ എന്ന ചെറുപ്പക്കാരന്റെയും മേരി എന്ന പെണ്‍കുട്ടിയുമായി പ്രണയകഥയാണ് ചിത്രം പറയുന്നത്. ദിലീപ്, ഭാവന, ബിജു മേനോണ്‍, വിജയരാഘവൻ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications