Malayalam»Movies»Marykkundoru Kunjaadu
    മേരിയ്ക്കുണ്ടൊരു കുഞ്ഞാട്

    മേരിയ്ക്കുണ്ടൊരു കുഞ്ഞാട്

    Release Date : 25 Dec 2010
    Director : ഷാഫി
    4/5
    Critics Rating
    3.5/5
    Audience Review
    ഷാഫിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി 2010 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മേരിയ്ക്കുണ്ടൊരു കുഞ്ഞാട്. ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബേണി ഇഗ്നേഷ്യസ് ഗാനരചന നിർവഹിച്ചിരിക്കുന്നു. സോളമൻ എന്ന ചെറുപ്പക്കാരന്റെയും  മേരി എന്ന പെണ്‍കുട്ടിയുമായി പ്രണയകഥയാണ്‌ ചിത്രം പറയുന്നത്. ദിലീപ്, ഭാവന, ബിജു മേനോണ്‍, വിജയരാഘവൻ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    • ഷാഫി
      Director
    • വൈശാഖ് രാജൻ
      Producer
    • ബേണി ഇഗ്നേഷ്യസ്
      Music Director
    • അനിൽ പനച്ചൂരാൻ
      Lyricst
    • ശങ്കർ മഹാദേവൻ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X