മത്തായി കുഴപ്പക്കാരനല്ല
അക്കു അക്ബര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മത്തായി കുഴപ്പക്കാരനല്ല'. ചെറുപ്പക്കാരായ ദമ്പതിമാരുടെ ജീവിത പ്രശ്നങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജയസൂര്യ, മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, കുയിലി, ലക്ഷ്മി, ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, വര്‍ഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
മത്തായി കുഴപ്പക്കാരനല്ല ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മത്തായി കുഴപ്പക്കാരനല്ല ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications