മത്തായി കുഴപ്പക്കാരനല്ല (U)

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

28 Nov 2014
കഥ/ സംഭവവിവരണം

അക്കു അക്ബര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'മത്തായി കുഴപ്പക്കാരനല്ല'. ചെറുപ്പക്കാരായ ദമ്പതിമാരുടെ ജീവിത പ്രശ്നങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജയസൂര്യ, മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, കുയിലി, ലക്ഷ്മി, ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, വര്‍ഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

 

 

 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam