Malayalam»Movies»Mayabazar
    മായാബസാർ

    മായാബസാർ

    Release Date : 04 Oct 2008
    2/5
    Critics Rating
    3/5
    Audience Review
    ഗോവിന്ദ്, രാംദാസ് എന്നിവരുടെ കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച്  2008-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് 'മായാബസാർ'. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ കലാഭവൻ മണി, രാജൻ പി ദേവ്, ഷീല, ടിസ്ക ചോപ്ര, യാമിനി ശർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് രാഹുൽ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ശ്രീകല എൻ നായർ ആണ് ചിത്രം നിർമ്മിച്ചത്. 
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
     
    • തോമസ് സെബാസ്റ്റ്യൻ
      Director
    • രാഹുൽ രാജ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X