തോമസ് സെബാസ്റ്റ്യൻ
Director
ചലച്ചിത്ര സംവിധായകനാണ് തോമസ് സെബാസ്റ്റ്യന്‍.2008ല്‍ 'മായാബസാര്‍' എന്ന ചിത്രം സംവിധാനം ചെയ്തു.മമ്മൂട്ടി, കലാഭവന്‍ മണി, രാജന് പി ദേവ്, ഷീല എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ശ്രീകല എന്‍ നായര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.2015ല്‍...
ReadMore
Famous For
ചലച്ചിത്ര സംവിധായകനാണ് തോമസ് സെബാസ്റ്റ്യന്‍.2008ല്‍ 'മായാബസാര്‍' എന്ന ചിത്രം സംവിധാനം ചെയ്തു.മമ്മൂട്ടി, കലാഭവന്‍ മണി, രാജന് പി ദേവ്, ഷീല എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ശ്രീകല എന്‍ നായര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.2015ല്‍ 'ജമ്നാപ്യാരി' എന്ന ചിത്രം സംവിധാനം ചെയ്തു.കുഞ്ചാക്കോ ബോബന്, ജോയ് മാത്യു,ഗായത്രി സുരേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഗൂഢാലോചന' എന്ന ചിത്രം സംവിധാനം ചെയ്തു.കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
തോമസ് സെബാസ്റ്റ്യൻ അഭിപ്രായം