തോമസ് സെബാസ്റ്റ്യൻ
Born on
തോമസ് സെബാസ്റ്റ്യൻ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് തോമസ് സെബാസ്റ്റ്യന്‍.2008ല്‍ 'മായാബസാര്‍' എന്ന ചിത്രം സംവിധാനം ചെയ്തു.മമ്മൂട്ടി, കലാഭവന്‍ മണി, രാജന് പി ദേവ്, ഷീല എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ശ്രീകല എന്‍ നായര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.2015ല്‍ 'ജമ്നാപ്യാരി' എന്ന ചിത്രം സംവിധാനം ചെയ്തു.കുഞ്ചാക്കോ ബോബന്, ജോയ് മാത്യു,ഗായത്രി സുരേഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഗൂഢാലോചന' എന്ന ചിത്രം സംവിധാനം ചെയ്തു.കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.