X
മലയാളം » സിനിമകള്‍ » മിസ്സിങ് ഗേൾ
മിസ്സിങ് ഗേൾ

മിസ്സിങ് ഗേൾ

Drama | 26 May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

മിസ്സിങ് ഗേൾ കഥ

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി അബ്ദുള്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് മിസ്സിങ്ങ് ഗേള്‍. സഞ്ജു സോമനാഥ്, അഷിക അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി, ടിബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാല്‍ വിശ്വനാഥനും അഫ്‌സല്‍ കെ അസീസും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ചിത്രത്തിന്‌റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സത്യജിത്തിന്റെ വരികള്‍ക്ക് ജയഹരി കാവാലം സംഗീതം നല്‍കിയിരിക്കുന്നു.
Read More

മിസ്സിങ് ഗേൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മിസ്സിങ് ഗേൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ അബ്ദുൾ റഷീദ്
ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ
സംപാദക സച്ചിൻ സത്യ
സംഗീതം NA
നിര്‍മ്മാതാവ്‌ ഔസേപ്പച്ചന്‍ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മിസ്സിങ് ഗേൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • It is an evidence of imbecility to promote Euthanasia. Prejudice distorts our perspective alot. Wickedness! We kill what we did not create, why can trees kill themselves because you climb them, cut them and even cross breed them. Ingrates to God. T..

  • it's God's idea when among millions of eggs you got fertilized, it was never your free choice, no one owns the monopoly of fertilization, why should we call God a fool by taking the life created only by God just because of incoherent living condit..

  • time waste movie.hrithik is ugly

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മിസ്സിങ് ഗേൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+