മോഹന്‍ലാല്‍ (2018)
Release date
14 Apr 2018
genre
മോഹന്‍ലാല്‍ കഥ/ സംഭവവിവരണം
മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. സാജിദ് യാഹിയ ആണ് ചിത്രത്തിന്റെ സംവിധായന്.
കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുകുട്ടിയുടെ കഥയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ പറയുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ മീനുകുട്ടിയുടെ വേഷമിടുന്നത്. ഊണിലും ഉറക്കത്തിലും മോഹന്‍ലാലിനെക്കുറിച്ച് മാത്രമാണ് മീനുവിന്റെ ചിന്ത. കാമുകനായ സേതുവിന് പോലും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ആരാധികയുടെ കഥയാണ് മോഹൻലാൽ.
**Note:Hey! Would you like to share the story of the movie മോഹന്‍ലാല്‍ with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത