Malayalam»Movies»Mohanlal
    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    Release Date : 14 Apr 2018
    Critics Rating
    3.25/5
    Audience Review
    മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. സാജിദ് യാഹിയ ആണ് ചിത്രത്തിന്റെ സംവിധായന്‍.

    കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുകുട്ടിയുടെ കഥയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ പറയുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍  മീനുകുട്ടിയുടെ വേഷമിടുന്നത്. ഊണിലും ഉറക്കത്തിലും മോഹന്‍ലാലിനെക്കുറിച്ച് മാത്രമാണ് മീനുവിന്റെ ചിന്ത. കാമുകനായ സേതുവിന് പോലും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ആരാധികയുടെ കഥയാണ് മോഹൻലാൽ. 



    • സാജിദ് യാഹിയ
      Director
    • അനില്‍ കുമാര്‍
      Producer
    • സുനീഷ് വരനാട്
      Screenplay
    • ഷാജി കുമാര്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X