03 May, 1963 | Alappuzha
Director/Producer/Actor
ചലച്ചിത്രസംവിധായകനാണ് അനില്‍ കുമാര്‍. 1963 മെയ് 3ന് പുരുഷോത്തമന്‍ നായരുടെയും ലക്ഷ്മികുട്ടിയമ്മയുടെയും മകനായി ആലപ്പുഴയില്‍ ജനിച്ചു. 1989 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 1989 പുറത്തിറങ്ങിയ അനന്ത വൃത്താന്തം ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, വെല്‍കം ടു കൊടെക്കനാല്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. മുപ്പതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1998ല്‍ പ്രശസ്ത മലയാളം ചലച്ചിത്ര നടി കല്‍പ്പനയെ വിവാഹം ചെയ്തു. 2012ല്‍ വേര്‍പിരിഞ്ഞു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റിയാസ് മുഹമ്മദ് | 04 Jun 2021 | |
| ആത്മബോധ് | 2020 | |
| സാജിദ് യാഹിയ | 14 Apr 2018 | |
| അനില്‍ കുമാര്‍ | 09 Jan 2015 |
| പേര് | അനില്‍ കുമാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 May 1963 |
| പ്രായം | 63 |
| ജനിച്ച സ്ഥലം | Alappuzha |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അനില്‍ കുമാര്‍ ആസ്തി |
|
| ആസ്തി | |
The age of അനില്‍ കുമാര്‍ in the 2026 was 63.
The അനില്‍ കുമാര്‍'s was born in Alappuzha.
The DOB for അനില്‍ കുമാര്‍ was 03 May 1963.
The most recent movies for അനില്‍ കുമാര്‍ is അമീറാ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.