Malayalam»Movies»Mookkilla Rajyathu 2
    മൂക്കില്ലാ രാജ്യത്ത് 2

    മൂക്കില്ലാ രാജ്യത്ത് 2

    Release Date : 11 Dec 2017
    Director : താഹ
    Critics Rating
    Audience Review
    1991ല്‍ പുറത്തിറങ്ങിയ 'മൂക്കില്ലാ രാജ്യത്ത്' എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്  മൂക്കില്ലാ രാജ്യത്ത്'2. അശോകന്‍  താഹ സംവിധാനം ചെയ്ത  ചിത്രം അക്കാലത്ത്  വന്‍ വിജയം നേടിയിരുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, തിലകന്‍ എന്നിവരായിരുന്നു  ചിത്രത്തിലെ പ്രധാന താരങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കുകയാണ്  സംവിധായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മൂക്കില്ലാ രാജ്യത്ത് 2വില്‍ തിലകനും, ജഗതി ശ്രീകുമാറും ഒഴിച്ച് പഴയ അഭിനേതാക്കള്‍ എല്ലാവരും ഒന്നിക്കുന്നു. മുകേഷ്, സിദ്ധിഖ്, ജഗതിഷ്, ലാല്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിലെ നായിക പുതുമുഖമാണ്. 

    • താഹ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X