Malayalam»Movies»Nakshathrakkannulla Rajakumaran Avanundoru Rajakumari
    നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി

    നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി

    Release Date : 13 Sep 2002
    Critics Rating
    Audience Review
    രാജസേനന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി. പൃഥ്വിരാജ്, ഗായത്രി രഘുറാം, ജഗതി ശ്രീകുമാര്‍,കെ.മണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബെന്നി കണ്ണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹാഷ് ബുഷ് ഫിലിം പ്രസന്റ്‌സിന്റെ ബാനറില്‍ ഖാദര്‍ ഹസ്സനാണ് ചിത്രം നിര്‍മ്മിച്ചത്‌.

    • രാജസേനൻ
      Director
    • ഖാദർ ഹസ്സൻ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X