MalayalambredcrumbMoviesbredcrumbNee Ko Njaa Chaa
    നി കൊ ഞാ ചാ

    നി കൊ ഞാ ചാ

    Release Date : 04 Jan 2013
    Critics Rating
    Audience Review
    നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നി കൊ ഞാ ചാ (നിന്നേം കൊല്ലും ഞാനും ചാവും).സണ്ണി വെയ്ൻ, പ്രവീൺ അനഡിൽ, സഞ്ജു, ഷാനി, പൂജിത മേനോൻ, രോഹിണി മറിയം ഇടിക്കുള, പാർവ്വതി നായർ, സിജ റോസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.സംവിധായകൻ തന്നെ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.ഉർവ്വശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    • ഗിരീഷ് മനോ
      Director
    • സന്ദീപ് സേനന്‍
      Producer
    • അനീഷ് എം തോമസ്‌
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X