നിഷിദ്ധോ കഥ/ സംഭവവിവരണം

  കനി കുസൃതി,  തൻമയ് ധനനിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താരാ രാമനുജന്‍ സംവിധാനം ചെയ്ത ചിത്രമാണ് നിഷിദ്ധോ. അതിഥി തൊഴിലാളികളുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.
   
  ചിത്രത്തിന് 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ ആര്‍ മോഹനന്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു.

  **Note:Hey! Would you like to share the story of the movie നിഷിദ്ധോ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X