Malayalam»Movies»Nishiddho
    നിഷിദ്ധോ

    നിഷിദ്ധോ

    Release Date : 11 Nov 2022
    Critics Rating
    Audience Review
    കനി കുസൃതി,  തൻമയ് ധനനിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി താരാ രാമനുജന്‍ സംവിധാനം ചെയ്ത ചിത്രമാണ് നിഷിദ്ധോ. അതിഥി തൊഴിലാളികളുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.
     
    ചിത്രത്തിന് 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ ആര്‍ മോഹനന്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു.


    • താര രാമാനുജൻ
      Director/Screenplay
    • https://www.manoramaonline.comhttps://www.manoramaonline.com/movies/movie-reviews/2022/11/16/nishiddho-movie-review-a-tale-of-two-migrants-and-a-little-girl.html
      0/5
      സമൂഹത്തിന്റെ പുറമ്പോക്കിൽ പെട്ടുപോയ തഴയപ്പെട്ട ചില മനുഷ്യരുടെ ജീവിതം ചലച്ചിത്രമാക്കിയ താരാ രാമാനുജൻ കയ്യടി അർഹിക്കുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X