അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിഴൽക്കുത്ത്. ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, മുരളി, സുനിൽ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. 2002 സെപ്റ്റംബറിൽ ഇറ്റലിയിലെ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.
2002 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)
ഏറ്റവും മികച്ച മലയാളചലച്ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
2002 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഏറ്റവും മികച്ച നടൻ - ഒടുവിൽ ഉണ്ണികൃഷ്ണൻ
ഏറ്റവും മികച്ച രണ്ടാമത്തെ നടൻ - ജഗതി ശ്രീകുമാർ
ഏറ്റവും മികച്ച ചിത്രസംയോജനം - അജിത്
ഏറ്റവും മികച്ച വസ്ത്രാലങ്കാരം - എസ്. ബി. സതീഷ്
ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ
മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള - FIPRESCI പുരസ്ക്കാരം
** Note :
കുറിപ്പ്: നിഴൽക്കുത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.