X
മലയാളം » സിനിമകള്‍ » നിഴൽക്കുത്ത്
നിഴൽക്കുത്ത്

നിഴൽക്കുത്ത്

Drama | 07 Sep 2002 |
Malayalam

2.5 /5 Users

0 /5 Filmibeat

നിഴൽക്കുത്ത് കഥ

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ നിഴൽക്കുത്ത്. ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, മുരളി, സുനിൽ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. 2002 സെപ്റ്റംബറിൽ ഇറ്റലിയിലെ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.   2002 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) ഏറ്റവും മികച്ച മലയാളചലച്ചിത്രം - അടൂർ ഗോപാലകൃഷ്ണൻ 2002 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റവും മികച്ച നടൻ - ഒടുവിൽ ഉണ്ണികൃഷ്ണൻ ഏറ്റവും മികച്ച രണ്ടാമത്തെ നടൻ - ജഗതി ശ്രീകുമാർ ഏറ്റവും മികച്ച ചിത്രസംയോജനം - അജിത് ഏറ്റവും മികച്ച വസ്ത്രാലങ്കാരം - എസ്. ബി. സതീഷ് ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള - FIPRESCI പുരസ്ക്കാരം 
Read More

നിഴൽക്കുത്ത് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നിഴൽക്കുത്ത് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ
ഛായാഗ്രഹണം മങ്കട രവി വര്‍മ, സണ്ണി ജോസഫ്‌
സംപാദക NA
സംഗീതം ഇളയരാജ
നിര്‍മ്മാതാവ്‌ അടൂർ ഗോപാലകൃഷ്ണൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നിഴൽക്കുത്ത് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നിഴൽക്കുത്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+