X
ഹോം താരങ്ങള്‍ മങ്കട രവി വര്‍മ
മങ്കട രവി വര്‍മ

മങ്കട രവി വര്‍മ

04 Jun, 1926 | Mankada, Malappuram, Kerala

Cinematographer

ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് മങ്കട രവി വര്‍മ..1926 ജൂൺ 4-ന് മലപ്പുറം ജില്ലയിലെ മങ്കടയിൽ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, എ.എം. പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കൾ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. അവൾ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. വിഖ്യാതചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. 1970-ൽ ഓളവും തീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടി. തുടർന്ന് 1972, 1974, 1981, 1983, 1984, 2002 എന്നീ വർഷങ്ങളിലും ഇതേ പുരസ്കാരം നേടി. രവിവർമ്മ എഴുതിയ ചിത്രം ചലച്ചിത്രത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള 1986-ലെ സംസ്ഥാനപുരസ്കാരം ലഭിച്ചു. സ്വയംവരത്തിന്റെ ഛായാഗ്രഹണത്തിന് 1973-ലെ ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.   നോക്കുകുത്തി(1984) ,കുഞ്ഞിക്കൂനൻ (1989) എന്നീ ചലച്ചിത്രം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്രപുരസ്കാരജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസർക്കാർ മങ്കട രവിവർമ്മയെ 2006-ലെ ജെ.സി. ദാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. ആജീവനാന്തം അവിവാഹിതനായിരുന്ന രവിവർമ്മ, 2010 നവംബർ 22-ന് ചെന്നൈയിലെ സഹോദരിയുടെ വസതിയിൽ വച്ച് അന്തരിച്ചു. ദീർഘകാലം അൽഷിമേഴ്സ് രോഗബാധിതനായിരുന്നു അദ്ദേഹം.


മങ്കട രവി വര്‍മ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
നിഴൽക്കുത്ത്
Malayalam
As Cinematographer
അടൂർ ഗോപാലകൃഷ്ണൻ 07 Sep 2002
എലിപ്പത്തായം
Malayalam
As Cinematographer
അടൂർ ഗോപാലകൃഷ്ണൻ 30 Apr 1982
ഓളവും തീരവും
Malayalam
As Cinematographer
പി.എന്‍ മേനോന്‍ 27 Feb 1970

മങ്കട രവി വര്‍മ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മങ്കട രവി വര്‍മ
തൊഴില്‍
ജനിച്ച ദിവസം 04 Jun 1926
പ്രായം 100
ജനിച്ച സ്ഥലം Mankada, Malappuram, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മങ്കട രവി വര്‍മ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മങ്കട രവി വര്‍മ

What is മങ്കട രവി വര്‍മ's age?

The age of മങ്കട രവി വര്‍മ in the 2026 was 100.

Where was the മങ്കട രവി വര്‍മ born?

The മങ്കട രവി വര്‍മ's was born in Mankada, Malappuram, Kerala.

What is the മങ്കട രവി വര്‍മ date of birth?

The DOB for മങ്കട രവി വര്‍മ was 04 Jun 1926.

What is മങ്കട രവി വര്‍മ's latest movie?

The most recent movies for മങ്കട രവി വര്‍മ is നിഴൽക്കുത്ത്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+