ഓടും രാജ ആടും റാണി (2014)(U)
Release date
21 Nov 2014
genre
ഓടും രാജ ആടും റാണി കഥ/ സംഭവവിവരണം
വിജു വർമ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് ഓടും രാജ ആടും റാണി. ചിത്രത്തിൽ ടിനി ടോം, ശ്രീജിത്ത് രവി, ബിജുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു മുഴുനീള ഹാസ്യ ചിത്രം ആയിരിക്കും ഇതെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാലക്കാടന്‍ ഗ്രാമങ്ങളായ കൊല്ലങ്കോട്, ചിറ്റൂര്‍, നെന്മാറ, പല്ലശ്ശന തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണം നടന്നുവരുന്നു.
**Note:Hey! Would you like to share the story of the movie ഓടും രാജ ആടും റാണി with us? Please send it to us ([email protected]).