Malayalam»Movies»Odum Raja Aadum Rani
    ഓടും രാജ ആടും റാണി

    ഓടും രാജ ആടും റാണി

    U | Comedy
    Release Date : 21 Nov 2014
    Critics Rating
    3.5/5
    Audience Review
    വിജു വർമ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ്‌ ഓടും രാജ ആടും റാണി. ചിത്രത്തിൽ ടിനി ടോം, ശ്രീജിത്ത്‌ രവി, ബിജുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഒരു മുഴുനീള ഹാസ്യ ചിത്രം ആയിരിക്കും ഇതെന്നാണ് സിനിമയോട്  അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാലക്കാടന്‍ ഗ്രാമങ്ങളായ കൊല്ലങ്കോട്‌, ചിറ്റൂര്‍, നെന്മാറ, പല്ലശ്ശന തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണം നടന്നുവരുന്നു.

    • വിജു വര്‍മ
      Director
    • സജീവ്‌ മാധവൻ
      Producer
    • പ്രമോദ് ചെറുവത്ത്
      Music Director
    • ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X