Celebs»Viju Varma
    വിജു വര്‍മ

    വിജു വര്‍മ

    Director
    മലയാള  ചലച്ചിത്ര സംവിധായകനാണ് വിജു വര്‍മ. മണ്‍കോലങ്ങള്‍ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് ചലച്ചിത്രരംഗത്തേക്ക് ക്രടക്കുന്നത്. ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഓടും രാജ ആടും റാണി 'ആണ്... ReadMore
    Famous For
    മലയാള  ചലച്ചിത്ര സംവിധായകനാണ് വിജു വര്‍മ. മണ്‍കോലങ്ങള്‍ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് ചലച്ചിത്രരംഗത്തേക്ക് ക്രടക്കുന്നത്. ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഓടും രാജ ആടും റാണി 'ആണ് ആദ്യസംവിധാന ചിത്രം. ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. ടിനി ടോം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തില്‍ ശ്രീലക്ഷ്മി ശ്രീകുമാറായിരുന്നു നായിക. ചിത്രം എട്ടാമത് ബെംഗളൂരു അന്താരാഷ്ട്ര ക്യൂയര്‍ ഫെസ്റ്റിവലില്‍ പ്രദര്‍പ്പിച്ചിട്ടുണ്ട്. സംവിധായകനു പുറമെ ഡി -ഡിറ്റ്, കെ എസ് എഫ് ഡി സി പാനല്‍ ഡയറക്ടര്‍ ആയിരുന്നു.
    Read More
    വിജു വര്‍മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X