ഓള്
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്.കടലും കായലും കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. എസ്തര്‍ ആദ്യമായി നായികയാവുന്ന ചിത്രംകൂടിയാണിത്.ഇഷ തെല്‍വാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ടി രാമകൃഷ്ണന്റേതാണ് തിരക്കഥ. മലബാര്‍ മേഖലയിലെ ഗ്രാമീണ ജിവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി കായലിലേക്ക്...
ഓള് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഓള് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Lakshmana Prasad
Uploaded by : Lakshmana Prasad
Uploaded by : Lakshmana Prasad


Click it and Unblock the Notifications