ഒന്നാം സാക്ഷി
വിനോദ് മണാശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഒന്നാം സാക്ഷി.സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.ബിജു പുത്തന്‍വീട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ.പ്രവീണ്‍,നേഹ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇല്ലിക്കെട്ട് നമ്പൂതിരി,പ്രകാശ് പയ്യാനക്കല്‍,കൊളപ്പുള്ളി ലീല എന്നിവരാണ് മറ്റു അഭിനേതാക്കള്‍.ബിജു സുവര്‍ണ ഛായാഗ്രഹണവും,എഡിറ്റിങ്ങ് ഹരി ജിയും നിര്‍വ്വഹിക്കുന്നു.കെ എസ് എഫ് ഡി സിയുടെ സഹകരണത്തോടെ അഭിരാമി കൃഷ്ണ...
ഒന്നാം സാക്ഷി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒന്നാം സാക്ഷി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications