Malayalam»Movies»Operation Java
    ഓപ്പറേഷന്‍ ജാവ

    ഓപ്പറേഷന്‍ ജാവ

    Release Date : 12 Feb 2021
    Watch Teaser
    2.5/5
    Critics Rating
    1.25/5
    Audience Review
    ബാലു വർഗീസ്, ലുക്മാൻ ലുക്കു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ബിനു പപ്പു, മാത്യൂ തോമസ്, സുധി കോപ്പ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

    ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് നിര്‍മ്മിച്ചത്. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയത്.


    • തരുണ്‍ മൂര്‍ത്തി
      Director/Screenplay
    • പത്മ ഉദയ
      Producer
    • ജേക്‌സ്‌ ബിജോയ്‌
      Music Director
    • ജോയ് പോള്‍
      Lyricst
    • അലന്‍ ജോയ് മാത്യു
      Singer
    ഓപ്പറേഷന്‍ ജാവ ട്രെയിലർ
    • ഓപ്പറേഷന്‍ ജാവ ടീസര്‍- 1
    • ഓപ്പറേഷന്‍ ജാവ ഒഫീഷ്യല്‍ ട്രെയിലര്‍
    Music Director: ജേക്‌സ്‌ ബിജോയ്‌
    • ഇരുവഴിയേ
      1.5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X