X
ഓര്‍മ്മക്കായി
Drama | 10 Oct 1982 |
Malayalam

ഓര്‍മ്മക്കായി കഥ

ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍മ്മക്കായി.ഭരത് ഗോപി,മാധവി,അടൂര്‍ ഭാസി,ഇന്നസെന്റ്,നെടുമുടി വേണു,കെ പി എ സി ലളിത,രാമു,കുഞ്ചന്‍,കൃഷ്ണചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.അബദ്ധത്തില്‍ ഒരു കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സൂസന്ന അഞ്ചു വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും പുറത്തു വരുന്നു.തന്റെ ജീവിതത്തില്‍ സംഭവിച്ച ദാരുണമായ സംഭവങ്ങളിലൂടെ കടന്നു പോവുന്ന സൂസന്നയുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെയാണ് ചിത്രം കഥ പറയുന്നത്.

മികച്ച നടന്‍,നടി,മികച്ച കലാസംവിധാനം,മികച്ച സംഗീത സംവിധാനം,മികച്ച ഛായാഗ്രഹണം,മികച്ച ചിത്രസംയോജനം,മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങി എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.പങ്കജ് മൂവി മേയ്‌ക്കേഴ്‌സിന്റെ ബാനറില്‍ ഇന്നസെന്റ്,ഡേവിഡ് കാച്ചപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


** Note : കുറിപ്പ്: ഓര്‍മ്മക്കായി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+