ഓർമ്മയുണ്ടോ ഈ മുഖം
വിനീത് ശ്രീനിവാസനും, നമിത പ്രമോദും ജോഡികളായി അഭിനയിച്ച പ്രണയചിത്രമാണ് ഓർമ്മയുണ്ടോ ഈ മുഖം. നവാഗതനായ അന്‍വര്‍ സാദിഖാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു മെട്രോ നഗരത്തിലെ അപ്പര്‍ ക്ലാസ് ഫാമിലിയില്‍ നടക്കുന്ന കഥയാണ് ഈ ചിത്രത്തിന്റേത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, നമിതാ പ്രമോദ് എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ശ്രദ്ധേയമായ രണ്ടു കഥാപാത്രങ്ങളെ രോഹിണിയും മുന്‍കാല നായിക ലക്ഷ്‌മിയും...
ഓർമ്മയുണ്ടോ ഈ മുഖം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഓർമ്മയുണ്ടോ ഈ മുഖം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications