Malayalam»Movies»Oru kdamkatha pole
    ഒരു കടങ്കഥ പോലെ

    ഒരു കടങ്കഥ പോലെ

    Release Date : 1993
    Critics Rating
    100+
    Interseted To Watch
    ജോൺ പോൾ തിരക്കഥയെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഒരു കടങ്കഥ പോലെ. ചിത്രത്തിന്റെ കഥ നെടുമുടി വേണുവിന്റേതാണ്. നെടുമുടി വേണു, ജയറാം, ഗീത, മാതു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

    • ജോഷി മാത്യു
      Director
    • മോഹൻ സിത്താര
      Music Director
    • ഒ എൻ വി കുറുപ്പ്‌
      Lyricst
    • കെ.ജെ യേശുദാസ്
      Singer
    • കെ എസ് ചിത്ര
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X