Celebs»Joshy Mathew
    ജോഷി മാത്യു

    ജോഷി മാത്യു

    Director/Story Writer/Screenplay Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് ജോഷി മാത്യു. സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ പറന്നു പറന്നു പറന്ന് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഇന്നലെ എന്ന ചിത്രത്തിന്റെ ചീഫ്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ജോഷി മാത്യു. സഹസംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ പറന്നു പറന്നു പറന്ന് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ഇന്നലെ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. 

    1992ല്‍ നക്ഷത്രകൂടാരം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 1993ല്‍ ഒരു കടങ്കഥ പോലെ എന്ന ചിത്രം സംവിധാനം ചെയ്തു. 1994ല്‍ രാജധാനി എന്ന ചിത്രം സംവിധാനം ചെയ്തു. മാന്‍ ഓഫ് ദി മാച്ച്, പത്താം നിലയിലെ തീവണ്ടി,ഉപദേശിയുടെ മകന്‍,ബ്ലാക്ക് ഫോറസ്റ്റ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
    Read More
    ജോഷി മാത്യു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X