ഒരു കുപ്രസിദ്ധ പയ്യന്‍
തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കുശേഷം മധുപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ടോവീനോ തോമസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ജീവന്‍ ജോബ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ ആരും കാണാത്ത പ്രകടനവുമായാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്.ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പാല്‍ക്കാരന്‍ അജയന്‍ എന്നൊരു കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. ഒരു കൊലപാതകവും...
ഒരു കുപ്രസിദ്ധ പയ്യന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications