X
മലയാളം » സിനിമകള്‍ » ഒരു ഞായറാഴ്ച
ഒരു ഞായറാഴ്ച

ഒരു ഞായറാഴ്ച

Drama | Nov 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു ഞായറാഴ്ച കഥ

ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ശരത് ചന്ദ്രന്‍ നിര്‍മിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു ഞായറാഴ്ച.സ്ത്രീ പുരുഷ ബന്ധത്തിനകത്തെ ബലാബലങ്ങള്‍, സമത്വം, ലൈംഗികത, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു കാമുകീ കാമുകന്മാരിലൂടെ (ഒരു ഞായറാഴ്ച ദിനത്തില്‍ നടക്കുന്നത്) സമാന്തരമായി ചിത്രം പറയുന്നു.ഡോ. സതീഷ് കുമാര്‍, മുരളിചന്ദ്, രമേഷ് വര്‍മ്മ, സാലിവര്‍മ്മ, മേഘ തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങി മൂന്ന് അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകനുള്ള അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണ് ഒരു ഞായറാഴ്ചയിലൂടെ ശ്യാമപ്രസാദ് സ്വന്തമാക്കിയത്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയത് അരവിന്ദ് മന്‍മഥനാണ്.   മനോജ് നാരായണന്‍ ഛായാഗ്രഹണവും അരവിന്ദ് മന്‍മഥന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.നേഹ നായരുടെ വരികള്‍ക്ക് ശ്യാമപ്രസാദ് ആണ് സംഗീത നല്‍കിയിരിക്കുന്നത്.     
Read More

ഒരു ഞായറാഴ്ച ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശ്യാമപ്രസാദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു ഞായറാഴ്ച ട്രെയിലർ

Video Thumbnail

ഒരു ഞായറാഴ്ച പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരു ഞായറാഴ്ച

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+