ഒരു സെക്കന്റ് ക്ലാസ്സ് യാത്ര (2015)
Release date
08 May 2015
genre
ഒരു സെക്കന്റ് ക്ലാസ്സ് യാത്ര കഥ/ സംഭവവിവരണം
ജെക്സണ് ആന്റണി സംവിധാനം ചെയ്ത സസ്പെൻസ് കോമഡി ചലച്ചിത്രമാണ് 'ഒരു സെക്കന്റ് ക്ലാസ്സ് യാത്ര'. വിനീത് ശ്രീനിവാസൻ, നിക്കി ഗൽറാണി, നെടുമുടി വേണു, ഇന്നസന്റ്, ചെമ്പൻ വിനോദ്, ജോജു ജോർജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു കള്ളൻമാരും, രണ്ടു പോലീസ്സുകാരും കണ്ണൂർ സെൻട്രൽ ജയിൽലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 2015 മെയ് 8-ന് ചിത്രം റിലീസ് ചെയ്യും.
**Note:Hey! Would you like to share the story of the movie ഒരു സെക്കന്റ് ക്ലാസ്സ് യാത്ര with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത