X
മലയാളം » സിനിമകള്‍ » ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര
ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര

Thriller | 08 May 2015 |
Malayalam

2.5 /5 Users

2 /5 Filmibeat

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര കഥ

ജെക്സണ്‍ ആന്റണി സംവിധാനം ചെയ്ത സസ്പെൻസ് കോമഡി ചലച്ചിത്രമാണ് 'ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര'. വിനീത് ശ്രീനിവാസൻ, നിക്കി ഗൽറാണി, നെടുമുടി വേണു, ഇന്നസന്റ്‌, ചെമ്പൻ വിനോദ്, ജോജു ജോർജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടു കള്ളൻമാരും, രണ്ടു പോലീസ്സുകാരും കണ്ണൂർ സെൻട്രൽ ജയിൽലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 2015 മെയ്‌ 8-ന് ചിത്രം റിലീസ് ചെയ്യും.              
Read More

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജാക്സൺ ആന്റണി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ആൽവിൻ ആന്റണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഒറ്റ പ്രാവശ്യം ബോറടിക്കാതെ ഒരു സെക്കന്റ് ക്ലാസ് യാത്ര ചെയ്യാവുന്നതാണ്. നവാഗതരായ ജെക്‌സണ്‍ ആന്റണിയും റെജീസും സംവിധാനം ചെയ്ത ചിത്രം അല്പം പാളിച്ചകളുണ്ടെങ്കിലും നല്ല ചില തമാശകളോടെയൊക്കെ അധികം വലിച്ചു നീട്ടാതെ അവസാനിപ്പിച്ചതുകൊണ്ടാവാം ഈ യാത്ര പ്രേക്ഷകരെ ബോറടിപ്പിക്കാതെ പോകുന്നത്. ജയില്‍ പുള്ളികളായ നന്ദു (വിനീത് ശ്രീനിവാസന്‍) വിനെയും മാരനെയും (ചെമ്പന്‍ വിനോദ്) കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുകയാണ്. കോണ്‍സ്റ്റബിള്‍മാരായ ജോളി കുര്യാനും (ജോജു ജോര്‍ജ്) ബാലഗോപാലുമാണ് (ശ്രീജിത്ത് രവി) അതിന് നിയോഗിക്കപ്പെട്ട പൊലീസുകാര്‍. പരശുറാം എക്‌സ്പ്രസിലെ സെക്കന്റ് ക്ലാസ് കംപാര്‍ട്‌മെന്റില്‍ ഈ നാലവര്‍ സംഘത്തിന്റെ യാത്രയാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര. അവര്‍ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങള്‍ അല്പം നര്‍മം കലര്‍ത്തി പറയുകയാണ് കഥ.

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+